മനാമ: അൻസാർ ഗാലറിയിൽ 12ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. ആഘോഷത്തിെൻറ ഭാഗമായി സമ്മാനങ്ങൾ, ഡിസ്കൗണ്ടുകൾ എന്നിവ പ്രഖ്യാപിച്ചിട്ടുണ്ട്.
ഫുഡ് ഫെസ്റ്റിവൽ, വിനോദങ്ങൾ എന്നിവയും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. നവംബർ ആറ് വരെ ഒാരോ 20 ദീനാറിെൻറ പർച്ചേസിനും ബിഗ് ലക്കി സ്ക്രാച്ച് കൂപ്പൺ ലഭിക്കും. നവംബർ 20 വരെ 10 ദീനാറിന് സാധനങ്ങൾ വാങ്ങുേമ്പാൾ അഞ്ച് ദീനാറിെൻറ കൂപ്പൺ (ഗാർമെൻറ്സ്, ടെക്സ്റ്റൈൽ, പാദരക്ഷകൾ, ആക്സസറീസ്, പെർഫ്യൂം, ബാഗുകൾ, വാച്ച്, സ്പോർട്സ് ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവക്ക്) സമ്മാനമായി ലഭിക്കും. 30 ദീനാറിെൻറ സാധനങ്ങൾ വാങ്ങുേമ്പാൾ 15 ദീനാറിെൻറ വൗച്ചറും (ഹോം ആൻഡ് ഒാഫിസ് ഫർണിച്ചർ, കാർപെറ്റ്, ലൈറ്റുകൾ, ഗിഫ്റ്റുകൾ, കൃത്രിമ പൂക്കൾ, ഡോർ ആക്സസറീസ്, സാനിറ്ററി വെയർ, ടൈൽസ്, േഫ്ലാറിങ് എന്നിവക്ക്) ലഭിക്കും. 2022 ജനുവരി 27 വരെ അഞ്ച് ദീനാറിന് സാധനങ്ങൾ വാങ്ങുേമ്പാൾ ഇ റാഫിൾ എൻട്രി കൂപ്പൺ ലഭിക്കും. നറുക്കെടുപ്പിൽ വിജയിക്കുന്ന അഞ്ചു പേർക്ക് നിസാൻ എക്സ്ട്രെയിൽ എസ്.യു.വിയാണ് സമ്മാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.