സമസ്ത മുഹറഖ്  മീലാദ്സംഗമം ഇന്ന്

മനാമ: സമസ്ത ബഹ്റൈന്‍ മുഹറഖ് ഏരിയ മീലാദ് ക്യാമ്പയിനിന്‍െറ ഭാഗമായി സംഘടിപ്പിക്കുന്ന മീലാദ്സംഗമവും ബുര്‍ദമജ്ലിസും ബുധനാഴ്ച രാത്രി 8.30ന്  മുഹറഖ് റാഷിദ് സയ്യാനി മജ്ലിസില്‍ (ബാപ്കോ പെട്രോള്‍ സ്റ്റേഷന് എതിര്‍വശം)  നടക്കും. 
‘മുഹമ്മദ് നബി കുടുംബനീതിയുടെ പ്രകാശം’ പ്രമേയത്തെ കുറിച്ച് സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ പ്രഭാഷണം നടത്തും  മൗലീദ്മജ്ലിസും ഉണ്ടായിരിക്കും.  വിവരങ്ങള്‍: 33007296.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.