ചങ്ങനാശേരി സ്വദേശിനി ബഹ്‌റൈനിൽ നിര്യാതയായി

മനാമ: പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന ചങ്ങനാശേരി സ്വദേശിനി നിര്യാതയായി.ബഹ്‌റൈനിൽ കുടുംബസമേതം താമസിച്ചു വരികയായിരുന്ന ടിന കെൽ‌വിനാണ് (34)ബഹ്‌റൈൻ സൽമാനിയ ആശുപത്രിയിൽ നിര്യാതയായത് . റോയൽ കോർട്ടിൽ എൻജിനിയർ ആയി ജോലി ചെയ്യുന്ന കെൽ‌വിൻ ആണ് ഭർത്താവ്. രണ്ട് ആൺകുട്ടികൾ ബഹ്‌റൈനിൽ സ്‌കൂൾ വിദ്യാർഥികളാണ്. പനി ബാധിച്ചതിനെത്തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

Tags:    
News Summary - A native of Changanassery passed away in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.