അ​ൽ മ​ന്നാ​ഇ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച ‘അ​ഹ്‌​ല​ൻ റ​മ​ദാ​ൻ’

പ്ര​ഭാ​ഷ​ണ​ത്തി​ൽ ഉ​സ്താ​ദ് ഷെ​ഫീ​ഖ് സ്വ​ലാ​ഹി സം​സാ​രി​ക്കു​ന്നു

അ​ഹ്‌​ല​ൻ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: പു​ണ്യ​മാ​സ​മാ​യ റ​മ​ദാ​നി​നെ വ​ര​വേ​ൽ​ക്കാ​നാ​യി അ​ൽ മ​ന്നാ​ഇ സെ​ന്‍റ​ർ (മ​ല​യാ​ള വി​ഭാ​ഗം) ന​ട​ത്തി​വ​രു​ന്ന ‘അ​ഹ്‌​ല​ൻ റ​മ​ദാ​ൻ’ പ്ര​ഭാ​ഷ​ണം മ​നാ​മ കെ ​സി​റ്റി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. ന​മ്മി​ലേ​ക്ക് ആ​ഗ​ത​മാ​യ പു​ണ്യ​മാ​സ​ത്തെ അ​തി​ന്‍റെ എ​ല്ലാ അ​ർ​ഥ​ത്തി​ലും സ്വീ​ക​രി​ക്കാ​നാ​യി വി​ശ്വാ​സി​ക​ൾ ഓ​രോ​രു​ത്ത​രും ഒ​രു​ങ്ങ​ണ​മെ​ന്ന് വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു സം​സാ​രി​ച്ച ഉ​സ്താ​ദ് ഷെ​ഫീ​ഖ് സ്വ​ലാ​ഹി സ​ദ​സ്സി​നെ ഉ​ദ്ബോ​ധി​പ്പി​ച്ചു.

രാ​ത്രി പ​ത്തു മ​ണി​ക്ക് തു​ട​ങ്ങി​യ പ​രി​പാ​ടി ആ​ളു​ക​ളു​ടെ പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ് ഷം​സീ​ർ സ്വാ​ഗ​ത​വും സി​ദ്ദീ​ഖ് മ​നാ​മ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Ahlan Ramadan lecture organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.