റ​മ​ദാ​നി​നോ​ട​നു​ബ​ന്ധി​ച്ച് ‘ഗ​ൾ​ഫ് മാ​ധ്യ​മം’ പ്ര​സി​ദ്ധീ​ക​രി​ച്ച അ​ഹ്​​ല​ൻ റ​മ​ദാ​ൻ പ്ര​ത്യേ​ക പ​തി​പ്പി​​ന്‍റെ പ്ര​കാ​ശ​നം ‘ഗ​ൾ​ഫ് മാ​ധ്യ​മം’ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​മാ​ൽ ഇ​രി​ങ്ങ​ൽ,

അ​ൽ നൂ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ചെ​യ​ർ​മാ​ൻ അ​ലി ഹ​സ​ന്​ ന​ൽ​കി നി​ർ​വ​ഹി​ക്കു​ന്നു

അ​ഹ്​​ല​ൻ റ​മ​ദാ​ൻ പ്ര​ത്യേ​ക പ​തി​പ്പ് പ്ര​കാ​ശ​നം ചെ​യ്തു

മ​നാ​മ: റ​മ​ദാ​നി​നോ​ട​നു​ബ​ന്ധി​ച്ച് ‘ഗ​ൾ​ഫ് മാ​ധ്യ​മം’ പ്ര​സി​ദ്ധീ​ക​രി​ച്ച അ​ഹ്​​ല​ൻ റ​മ​ദാ​ൻ പ്ര​ത്യേ​ക പ​തി​പ്പി​ന്‍റെ പ്ര​കാ​ശ​നം ന​ട​ന്നു. ‘ഗ​ൾ​ഫ് മാ​ധ്യ​മം’ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​മാ​ൽ ഇ​രി​ങ്ങ​ൽ, അ​ൽ നൂ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ചെ​യ​ർ​മാ​ൻ അ​ലി ഹ​സ​ന് കോ​പ്പി ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

നോ​മ്പി​ന്‍റെ ദേ​ശാ​ട​നം എ​ന്ന ത​ല​ക്കെ​ട്ടി​ൽ ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ചേ​ക്കേ​റി​യ മ​ല​യാ​ളി​ക​ളു​ടെ നോ​മ്പ​നു​ഭ​വ​ങ്ങ​ളു​മാ​യാ​ണ്​ ഈ ​വ​ർ​ഷ​ത്തെ പ്ര​ത്യേ​ക പ​തി​പ്പ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. നാ​ള​ത്തെ പ​ത്ര​ത്തോ​ടൊ​പ്പം എ​ല്ലാ വാ​യ​ന​ക്കാ​ർ​ക്കും ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ പ്ര​ത്യേ​ക പ​തി​പ്പ്​ ല​ഭ്യ​മാ​വും. 

Tags:    
News Summary - Ahlan Ramadan publishes special edition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.