സ​യാ​നി മോ​ട്ടേ​ഴ്സ് ജി.​എം റി​സ്വാ​ൻ താ​രീ​ഖ് അ​ബ്ദു​ൽ റ​ഹ്മാ​നി​ൽ​നി​ന്ന്, മെ​ക്ഗ്രേ അ​ൽ​സ​യാ​നി

റെ​ന്റ് എ ​കാ​ർ ചെ​യ​ർ​മാ​ൻ റ​സാ​ഖ് മൂ​ഴി​ക്ക​ൽ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങു​ന്നു

അൽ സയാനി ബെസ്റ്റ് പർച്ചേസർ അവാർഡ് മെക് ഗ്രോ അൽസയാനി റെന്റ് എ കാറിന്

മ​നാ​മ: 2025ലെ ​അ​ൽ സ​യാ​നി മോ​ട്ടോ​ഴ്സി​ന്റെ അ​വാ​ർ​ഡ് ഫോ​ർ ബെ​സ്റ്റ് പ​ർ​ച്ചേ​സ​ർ ഓ​ഫ് റെ​ന്റ് എ ​കാ​ർ, മെ​ക് ഗ്രോ ​അ​ൽ​സ​യാ​നി റെ​ന്റ് എ ​കാ​ർ ക​ര​സ്ഥ​മാ​ക്കി. സ​യാ​നി മോ​ട്ടേ​ഴ്സ് ജി.​എം റി​സ്വാ​ൻ താ​രീ​ഖ് അ​ബ്ദു​ൽ റ​ഹ്മാ​നി​ൽ​നി​ന്ന്, മെ​ക്ഗ്രേ അ​ൽ​സ​യാ​നി റെ​ന്റ് എ ​കാ​ർ ചെ​യ​ർ​മാ​ൻ റ​സാ​ഖ് മൂ​ഴി​ക്ക​ൽ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

അ​സി. ജ​ന​റ​ൽ മാ​നേ​ജ​ർ ​മു​ഹ​മ്മ​ദ് ബാ​സിം അ​ൽ മു​ർ​ബാ​ത്തി, സെ​യി​ൽ​സ് മാ​നേ​ജ​ർ മൊ​ഹാ​ബ് മു​ഹ​മ്മ​ദ് മ​ഹ്മൂ​ദ്, സെ​യി​ൽ​സ് എ​ക്സി​ക്യൂ​ട്ടി​വ് യൂ​സ​ഫ് മൂ​പ്പ​ൻ, ഡ​യ​റ​ക്ട​ർ​മാ​രാ​യ മ​ർ​വാ റ​സാ​ഖ്, ന​സീം റ​സാ​ഖ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Al Sayani Motors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.