ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഗ്രാ​ൻ​ഡ് സ​മ്മ​ർ റാ​ഫ്ൾ ന​റു​ക്കെ​ടു​പ്പ് വി​ജ​യി​ക​ൾ​

ലുലു അധികൃതർക്ക് ഒപ്പം

ലുലു ലക്ഷം ദിനാർ സമ്മർ റാഫ്ൾ; സമ്മാന വിതരണം നടത്തി

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഗ്രാ​ൻ​ഡ് സ​മ്മ​ർ റാ​ഫ്ൾ ന​റു​ക്കെ​ടു​പ്പി​ൽ വി​ജ​യി​ച്ച​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ദാ​ന മാ​ളി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലാ​യി​രു​ന്നു സ​മ്മാ​ന വി​ത​ര​ണം.

20 വി​ജ​യി​ക​ൾ ഒ​രു കി​ലോ സ്വ​ർ​ണം പ​ങ്കി​ട്ടു. വേ​ന​ല​വ​ധി​ക്കും സ്കൂ​ൾ തു​റ​ക്കും മു​മ്പു​ള്ള തി​ര​ക്കേ​റി​യ സീ​സ​ണി​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 100,000 ദി​നാ​റി​ന്റെ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി.

ആ​ഗ​സ്റ്റ് ഒ​മ്പ​ത് വ​രെ​യാ​യി​രു​ന്നു റാ​ഫ്ൾ പ്ര​മോ​ഷ​ൻ. ആ​യി​രം വി​ജ​യി​ക​ൾ​ക്ക് 50 ദി​നാ​ർ വീ​തം വി​ല​മ​തി​ക്കു​ന്ന ലു​ലു ഷോ​പ്പി​ങ് ഗി​ഫ്റ്റ് കാ​ർ​ഡു​ക​ളും ന​ൽ​കി. 500 ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് ലു​ലു ഹാ​പ്പി​ന​സ് പ്രോ​ഗ്രാ​മി​ന് കീ​ഴി​ൽ ത​ൽ​ക്ഷ​ണ കി​ഴി​വ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന ലോ​യ​ൽ​റ്റി പോ​യ​ന്റു​ക​ളും ല​ഭി​ച്ചു. 

Tags:    
News Summary - Lulu Lakh Dinar Summer Raffle; Prizes were distributed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.