വിജയകുമാർ

ഹൃ​ദ​യാ​ഘാ​തം; വി​മാ​ന​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ മ​രി​ച്ചു

മ​നാ​മ: വി​മാ​ന​ത്തി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ബ​ഹ്റൈ​നി​ലി​റ​ക്കി. ജ​ർ​മ​നി​യി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ലു​ഫ്താ​ൻ​സ വി​മാ​ന​ത്തി​ലാ​ണ് ഗു​ജ​റാ​ത്ത് സൂ​റ​ത്ത് ന​വ്സാ​രി സ്വ​ദേ​ശി വി​ജ​യ​കു​മാ​ർ ബാ​ബു​ലാ​ൽ ഗാ​ന്ധി (59) മ​രി​ച്ച​ത്.

തു​ട​ർ​ന്ന്, മൃ​ത​ദേ​ഹം ബ​ഹ്റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി വ്യാ​ഴാ​ഴ്ച ഗു​ജ​റാ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി.വി​ജ​യ​കു​മാ​റി​ന്റെ ഭാ​ര്യ ദീ​പ്തി മൃ​ത​ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചു.

Tags:    
News Summary - Obit news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.