‘സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും’; പ്ര​വാ​സി മി​ത്ര ച​ർ​ച്ച സ​ദ​സ്സ് ഇ​ന്ന്

മ​നാ​മ: മ​ല​യാ​ള ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന വി​വേ​ച​ന​വും അ​നീ​തി​യും സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ന്ന ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ‘സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും’ എ​ന്ന പേ​രി​ൽ പ്ര​വാ​സി മി​ത്ര ച​ർ​ച്ച സ​ദ​സ്സ് സം​ഘ​ടി​പ്പി​ക്കു​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ർ​ച്ചാ സ​ദ​സ്സി​ൽ പ്ര​മു​ഖ പ്ര​വാ​സി വ​നി​ത വ്യ​ക്തി​ത്വ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​വാ​സി മി​ത്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഞ്ജു സാ​നു അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 36327610.

Tags:    
News Summary - Pravasi Mitra discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.