വിനോദ് കുമാർ

ആലപ്പുഴ സ്വദേശി ബഹ്റൈനിൽ നിര്യാതനായി

മനാമ: ആലപ്പുഴ ചെന്നിത്തല സ്വദേശി വിനോദ് കുമാർ പിള്ള (36) ബഹ്റൈനിൽ നിര്യാതനായി. പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിൽ കഴിയവേ ബി.ഡി.എഫ് ഹോസ്പിറ്റലിൽ വെച്ചാണ് മരണം സംഭവിച്ചത്. അൽ മൊയ്യാദ് കമ്പനിയിൽ ജീവനക്കാരനായിരുന്നു.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.

Tags:    
News Summary - Alappuzha native passed away in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-18 06:16 GMT