ആ​ല​ത്തൂ​ർ - പാ​ല​ക്കാ​ട് ഇ​ട​തു​പ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ

ആ​ല​ത്തൂ​ർ - പാ​ല​ക്കാ​ട് മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ​യും ഒ​ന്നാ​ണ് കേ​ര​ളം ഒ​ന്നാ​മ​താ​ണ് കേ​ര​ളം കൂ​ട്ടാ​യ്മ​യും ചേ​ർ​ന്ന് ആ​ല​ത്തൂ​ർ - പാ​ല​ക്കാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.

പ്ര​തി​ഭ ഹാ​ളി​ൽ ന​ട​ന്ന ക​ൺ​വെ​ൻ​ഷ​ൻ സി.​പി.​എം പാ​ല​ക്കാ​ട് ജി​ല്ല സെ​ക്ര​ട്ട​റി ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു ഓ​ൺ​ലൈ​നി​ലൂ​ടെ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ആ​ല​ത്തൂ​രി​ൽ കെ.​രാ​ധാ​കൃ​ഷ്ണ​നെ​യും പാ​ല​ക്കാ​ട്ട് എ. ​വി​ജ​യ​രാ​ഘ​വ​നെ​യും വി​ജ​യി​പ്പി​ക്കാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ഹ്വാ​നം ചെ​യ്തു. പ്ര​തി​ഭ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​ബൈ​ർ ക​ണ്ണൂ​ർ, എ​ൻ.​വി. ലി​വി​ൻ കു​മാ​ർ, ഐ.​എം.​സി.​സി ഭാ​ര​വാ​ഹി മൊ​യ്‌​തീ​ൻ കു​ട്ടി പു​ളി​ക്ക​ൽ, പ്ര​തി​ഭ വൈ​സ് പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് പൂ​നൂ​ർ, വ​നി​ത വേ​ദി പ്ര​സി​ഡ​ന്‍റ് ഷ​മി​ത സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​നീ​ഷ് പി.​വി സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഷി​ബു ചെ​റു​തു​രു​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യ​രാ​ജ് വെ​ള്ളി​നേ​ഴി ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

Tags:    
News Summary - Alatur - Palakkad Constituency Election Convention Organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.