ഷ​റ​ഫ് ഡി​ജി​യി​ൽ വാ​ർ​ഷി​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു

മ​നാ​മ: ഷ​റ​ഫ് ഡി​ജി 14ാം വാ​ർ​ഷി​കാ​ഘോ​ഷ ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ആ​ദ്യ​ത്തെ 100 ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി മൈ​ക്രോ​വേ​വ് ഓ​വ​നു​ക​ളും വാ​ക്വം ക്ലീ​ന​റു​ക​ളും ല​ഭി​ക്കും. ഇ​തി​നു​പു​റ​മേ, സ്ക്രാ​ച്ച് ആ​ൻ​ഡ് വി​ൻ സ​മ്മാ​ന​ങ്ങ​ൾ, ര​ണ്ട് ദി​നാ​റി​െ​ന്റ അ​സ്ഗ​റ​ലി വൗ​ച്ച​ർ, 20 ദി​നാ​റി​െ​ന്റ അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത് ചെ​ക്ക് വൗ​ച്ച​ർ എ​ന്നി​വ​യും ഓ​രോ പ​ർ​ച്ചേ​സി​നു​മൊ​പ്പം സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

ആ​ക​ർ​ഷ​ക​മാ​യ വി​ല​ക്കു​റി​വി​ൽ മി​ക​ച്ച ഇ​ല​ക്ട്രോ​ണി​ക്സ് ഉ​ൽ​പ​ന്ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഷ​റ​ഫ് ഡി​ജി ഒ​രു​ക്കു​ന്ന​ത്. സി​റ്റി ബാ​ങ്ക്, സ്റ്റാ​ൻ​ഡേ​ർ​ഡ് ചാ​ർ​ട്ടേ​ഡ് ബാ​ങ്ക്, എ​ച്ച്.​എ​സ്.​ബി.​സി എ​ന്നി​വ​യി​ൽ​നി​ന്ന് 12 മാ​സ​ത്തെ പ​ലി​ശ​ര​ഹി​ത ത​വ​ണ​വ്യ​വ​സ്ഥ​യും ല​ഭി​ക്കും. തെ​ര​ഞ്ഞെ​ടു​ത്ത എ​ൻ.​ബി.​കെ ബാ​ങ്ക് കാ​ർ​ഡു​ക​ളി​ൽ നാ​ല് ശ​ത​മാ​നം കാ​ഷ്ബാ​ക്കും ല​ഭി​ക്കും.

ഓ​ഫ​ർ ബു​ധ​നാ​ഴ്ച മു​ത​ൽ ന​വം​ബ​ർ ഒ​മ്പ​ത് വ​രെ നീ​ണ്ടു​നി​ൽ​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് +973 66983045 (വാ​ട്സാ​പ്പ്), 80008007 (ടോ​ൾ​ഫ്രീ).

Tags:    
News Summary - Annual Offer Announced at Sharaf DG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-18 06:16 GMT