ന്യൂ ​ഹൊ​റൈ​സ​ൺ സ്കൂ​ളി​ൽ ന​ട​ന്ന വാ​ർ​ഷി​ക സ്കൂ​ൾ കാ​യി​ക​മേ​ള

ന്യൂ ​ഹൊ​റൈ​സ​ൺ സ്കൂ​ളി​ൽ വാ​ർ​ഷി​ക സ്കൂ​ൾ കാ​യി​ക​മേ​ള

മ​നാ​മ: ന്യൂ ​ഹൊ​റൈ​സ​ൺ സ്‌​കൂ​ൾ വാ​ർ​ഷി​ക സ്‌​പോ​ർ​ട്‌​സ് മീ​റ്റ്, ‘അ​രീ​ന ഓ​ഫ് ചാ​മ്പ്യ​ൻ​സ്’, സി​ഞ്ച് കാ​മ്പ​സി​ൽ ന​ട​ന്നു. വ​ർ​ണാ​ഭ​മാ​യ പ​രേ​ഡോ​ടെ​യാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. സ്കൂ​ൾ സ്പോ​ർ​ട്സ് ക്യാ​പ്റ്റ​ൻ സ​യ്യി​ദ് ഷ​യാ​ൻ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ ജോ​യ് മാ​ത്യൂ​സ് സ്‌​പോ​ർ​ട്‌​സ് മീ​റ്റി​ന്റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി.

ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഒ​രു മി​ക​ച്ച വ്യ​ക്തി​ത്വ​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ കാ​യി​ക​രം​ഗ​ത്തെ പ​ങ്കി​നെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം സം​സാ​രി​ച്ചു.സ്കൂ​ളി​ൽ ന​ട​ന്ന വി​വി​ധ കാ​യി​ക മ​ത്സ​ര വി​ജ​യി​ക​ൾ​ക്കും ഇ​ന്റ​ർ സ്കൂ​ൾ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - Annual School Sports fest at New Horizon School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.