ക​വി​ത; ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്

തോ​ടു​ക​ൾ ഇ​ഴ​യും ആ​മ​ക​ൾ ഇ​ഴ​യും

ഒ​ച്ചു​ക​ൾ ഇ​ഴ​യും

മാ​ലി​ന്യ​വാ​ഹ​ക​ർ പി​ഴ​യും പ​ഴി​യും

പ​ഴി​ചാ​ര​ലും

ചു​മ​ക്കാ​ൻ വി​ധി​ക്ക​പ്പെ​ട്ട​വ​ർ

പ​ര​സ്പ​രം പ​ഴി പ​റ​ഞ്ഞും പ​ഴി​ചാ​രി​യും

ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ

ഇ​ഴ​ഞ്ഞു നീ​ങ്ങാ​ൻ

ആ​മ​യും ഒ​ച്ചും ഓ​ട്ട ക​ളി

തു​ട​രു​ന്ന​തി​ന​റു​തി

വ​രു​ത്തു​വാ​ൻ ആ​രു മു​ന്നി​ട്ടി​റ​ങ്ങും

തോ​ടു​ക​ൾ മ​ലീ​മ​സ​മാ​യ

ചു​റ്റു​പാ​ടു​ക​ൾ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ എ​ന്ന​പോ​ലെ ശ​ര​വേ​ഗ​ത്തി​ൽ ശു​ദ്ധി​യാ​ക്കു​വാ​ൻ

ഇ​നി​യും അ​മാ​ന്തം കാ​ട്ടാ​തി​രി​ക്കാ​ൻ

ശ്ര​ദ്ധ വേ​ണം ശ്ര​മ​ങ്ങ​ൾ വേ​ണം അ​ശ്രാ​ന്ത പ​രി​ശ്ര​മം ത​ന്നെ വേ​ണം

ഇ​നി​യൊ​രു ജോ​യി ന​ഷ്ട​പ്പെ​ടാ​ൻ അ​ല്ല

ന​മു​ക്ക് ചു​റ്റി​ലും ചു​റ്റു​പാ​ടു​ക​ളി​ലും

ജോ​യി നി​ല​നി​ർ​ത്താ​ൻ

Tags:    
News Summary - arts club bahrain poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.