മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​ഷ്യ​ൻ വം​ശ​ജ​ൻ പി​ടി​യി​ൽ

മ​നാ​മ: മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​ഷ്യ​ൻ വം​ശ​ജ​ൻ പി​ടി​യി​ലാ​യ​താ​യി ആ​ന്‍റി ഡ്ര​ഗ്​ ക​ൺ​ട്രോ​ൾ ബ്യൂ​റോ വ്യ​ക്​​ത​മാ​ക്കി. അ​ന്താ​രാ​ഷ്​​ട്ര മാ​ർ​ക്ക​റ്റി​ൽ 20,000ത്തോ​ളം ദി​നാ​ർ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യാ​ണ്​ 31കാ​ര​നാ​യ പ്ര​തി പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ നി​യ​മ ന​ട​പ​ടി​ക​ൾ​ക്ക്​ വി​ധേ​യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റി​മാ​ൻ​ഡ്​ ചെ​യ്​​തു. മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ 996 എ​ന്ന ഹോ​ട്ട്​​ലൈ​ൻ ന​മ്പ​റി​ൽ അ​റി​യി​ക്കാ​വു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - Asian man arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.