ബഹ്​റൈനിൽ 13 പേർക്ക്​ കൂടി രോഗമുക്​തി

മനാമ: ബഹ്​റൈനിൽ കോവിഡ്​ -19 ബാധിച്ച്​ ചികിത്സയിലായിരുന്നവരിൽ 13 പേർ കൂടി സുഖം പ്രാപിച്ചു. 27 പേർക്ക്​ പുതുതായി രേ ാഗം സ്​ഥിരീകരിച്ചു.നിലവിൽ 226 പേരാണ്​ രാജ്യത്ത്​ ചികിത്സയിൽ ഉള്ളത്​. ഇവരിൽ രണ്ട്​ പേരൊഴികെ മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്​തികരമാണെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ബുധനാഴ്​ച 13 പേരെ ഡിസ്​ചാർജ്​ ചെയ്​തതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 190 ആയി ഉയർന്നു. 28408 പേരെയാണ്​ ഇതുവരെ പരിശോധിച്ചത്​.

Tags:    
News Summary - Baharain covid 19-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.