ബഹ്റൈനിൽ ഒരു മയിൽ യജമാനനെ തേടുന്നു

മനാമ: ബഹ്റൈനിലെ താമസസ്ഥലത്തേക്ക് പറന്നിറങ്ങിയ മയിലിന് താൽക്കാലിക അഭയം നൽകിയിരിക്കുകയാണ് മലയാളി പ്രവാസി. വ്യാഴാഴ്ച രാവിലെ പത്തിനാണ് അദിലിയ ഡെൽമൻ അവന്യൂ വിൽ വില്ല നമ്പർ 25 ലേക്ക് ക്ഷണിക്കാതെവന്ന അതിഥിയെത്തിയത്.

അവശനായ മയിലിനു വെള്ളവും തീറ്റയും കൊടുത്ത് ഇവിടെ സൂക്ഷിച്ചിട്ടുണ്ട് . മയിലി​െൻറ ഉടമസ്ഥർ എത്തിയാൽ വിട്ടുനൽകുമെന്നും പ്രവാസിയായ വിജയൻ അറിയിച്ചു.

ഫോൺ: 973 38445037

Tags:    
News Summary - Baharain Pecock in nri house-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.