????????? ???????????? ??????????????? ????????????????? ???? ?????????????? ???????? ??????????????? ?????????????????????

ഇ​റ്റാ​ലി​യ​ന്‍ പ്ര​സി​ഡ​ൻ​റ്​ ബ​ഹ്റൈ​ന്‍ അം​ബാ​സ​ഡ​റി​ല്‍നി​ന്ന്​ നി​യ​മ​ന രേ​ഖ​ക​ള്‍ സ്വീ​ക​രി​ച്ചു

മ​നാ​മ: ഇ​റ്റ​ലി​യി​ലേ​ക്ക് പു​തു​താ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ബ​ഹ്റൈ​ന്‍ അം​ബാ​സ​ഡ​ര്‍ ഡോ. ​നാ​സി​ര്‍ മ ു​ഹ​മ്മ​ദ് അ​ല്‍ ബ​ലൂ​ശി​യി​ല്‍നി​ന്ന്​ പ്ര​സി​ഡ​ൻ​റ്​ സെ​ര്‍ജി​യോ മ​റ്റാ​റെ​ല്ല നി​യ​മ​ന രേ​ഖ​ക​ള്‍ സ്വീ​ക​രി​ച്ചു. അം​ബാ​സ​ഡ​റെ ബ​ഹ്റൈ​നി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്​​ത സെ​ര്‍ജി​യോ ഏ​ല്‍പി​ക്ക​പ്പെ​ട്ട ഉ​ത്ത​ര​വാ​ദി​ത്തം ശ​രി​യാ​യ​വി​ധ​ത്തി​ല്‍ നി​ര്‍വ​ഹി​ക്കാ​ന്‍ സാ​ധി​ക്ക​ട്ടെ​യെ​ന്ന് ആ​ശം​സി​ച്ചു.

രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ, പ്ര​ധാ​ന​മ​ന്ത്രി പ്രി​ന്‍സ് ഖ​ലീ​ഫ ബി​ന്‍ സ​ല്‍മാ​ന്‍ ആ​ല്‍ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ എ​ന്നി​വ​രു​ടെ ആ​ശം​സ​ക​ൾ അം​ബാ​സ​ഡ​ര്‍ പ്ര​സി​ഡ​ൻ​റി​ന് കൈ​മാ​റി. പ്ര​സി​ഡ​ൻ​റി​നും ഇ​റ്റാ​ലി​യ​ന്‍ ജ​ന​ത​ക്കും പു​രോ​ഗ​തി​യും ക്ഷേ​മ​വും കൈ​വ​ര​ട്ടെ​യെ​ന്ന് ആ​ശം​സി​ക്കു​ക​യും ചെ​യ്​​തു. ഇ​റ്റ​ലി​യു​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ന്‍ ബ​ഹ്റൈ​ന് താ​ല്‍പ​ര്യ​മു​ള്ള​താ​യി ബ​ലൂ​ശി വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - bahrain -ambassador-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.