???????

ബഹ്​റൈനിൽ തിരൂർ സ്വദേശി ഹൃദയാഘാതംമൂലം നിര്യാതനായി

മനാമ: ബഹ്​റൈനിൽ തിരൂർ സ്വദേശി ഹൃദയാഘാതംമൂലം നിര്യാതനായി. ബഹ്റൈൻ വെസ്റ്റ് റിഫ ബി.ബി.കെ. ബാങ്കിന് സമീപം ഹൗസ് ഡ്രൈവറായി ജോലി ചെയ്​തിരുന്ന തിരൂർ കാളാട് കുണ്ടുങ്ങൽ സ്വദേശി
പ്രകാശൻ കുന്നത്ത് പറമ്പിൽ(42) ആണ്​ മരിച്ചത്​. കുടുംബം ബഹ്​റൈനിലുണ്ട്​. ഭാര്യ ഷൈനി. ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ ആദി കൃഷ്ണ ,വേദലക്ഷ്മി എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നു.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.