????????? ????????????????? ?????????????? ?????????? ????????????????????

സോ​പാ​നം‘വാ​ദ്യ​സം​ഗ​മം 2019’ ന​വം​ബ​ർ എ​ട്ടി​നും ഒമ്പതിനും

മ​നാ​മ: ബ​ഹ്​​റൈ​ൻ സോ​പാ​നം വാ​ദ്യ​ക​ലാ​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചി​ട്ട്​ 10 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന സാ ​ഹ​ച​ര്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ‘വാ​ദ്യ​സം​ഗ​മം 2019’ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ സം​ഘ ാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ന​വം​ബ​ർ എ​ട്ട്, ഒ​മ്പ​ത്​ തീ​യ​തി​ക​ളി​ൽ ബ​ഹ്​​റൈ​ൻ ഇ​ന് ത്യ​ൻ സ്​​കൂ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ കു​ട്ടി​മാ​രാ​ർ, സി​നി​മാ​താ​ര​ങ്ങ​ളാ​യ ജ​യ​റാം, മ​നോ​ജ്‌ കെ. ​ജ​യ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി എ​ത്തും.

അ​നി​ൽ മാ​രാ​ർ ര​ക്ഷാ​ധി​കാ​രി, ന​വീ​ൻ വി​ജ​യ​ൻ ക​ൺ​വീ​ന​ർ, ച​ന്ദ്ര​ശേ​ഖ​ര​ൻ, ജോ​ഷി ഗു​രു​വാ​യൂ​ർ, ഷൈ​ൻ​രാ​ജ്, ദേ​വ​ദാ​സ്, മ​ഹേ​ഷ് നാ​ട്ടി​ക, രാ​ജേ​ഷ് മാ​രാ​ർ, ബാ​ല​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ ജോ. ​ക​ൺ​വീ​ന​റു​മാ​യ 251അം​ഗ സം​ഘാ​ട​ക സ​മി​തി​യാ​ണ് പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. 500 ൽ​പ​രം വാ​ദ്യ​ക​ലാ​കാ​ര​ന്മാ​രാ​ണു വാ​ദ്യ​സം​ഗ​മം 2019 ​െൻ​റ അ​ര​ങ്ങി​ൽ എ​ത്തു​ന്ന​ത്‌. ന​വം​ബ​ർ എ​ട്ടി​ന്​ വൈ​കീ​ട്ട്‌ അ​ഞ്ചി​ന്​ ന​ട​ക്കു​ന്ന ‘വാ​ദ്യ​സം​ഗ​മം 2019’ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി​മാ​രാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

സു​വ​നീ​ർ ‘തൗ​ര്യ​ത്രി​കം’ മ​നോ​ജ്‌ കെ. ​ജ​യ​ൻ പ്ര​കാ​ശ​നം ചെ​യ്യും. കേ​ളി, സോ​പാ​ന സം​ഗീ​തം തു​ട​ങ്ങി അ​പൂ​ർ​വ​മാ​യ ഇ​ര​ട്ട​പ​ന്തി പ​ഞ്ചാ​രി മേ​ള​വും അ​ര​ങ്ങേ​റും. ന​വം​ബ​ർ ഒ​മ്പ​തി​ന്​ വൈ​കീ​ട്ട്​ അ​ഞ്ചു മു​ത​ൽ കൊ​മ്പു​പ​റ്റ്‌, കു​ഴ​ൽ പ​റ്റ്‌ തു​ട​ർ​ന്ന് പ​ല്ലാ​വൂ​ർ ശ്രീ​ധ​ര​ൻ, കോ​ട്ട​ക്ക​ൽ ര​വി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ച​വാ​ദ്യം, രാ​ജേ​ഷ്‌ ചേ​ർ​ത്ത​ല​യു​ടെ പു​ല്ലാം​കു​ഴ​ൽ ഫ്യൂ​ഷ​ൻ തു​ട​ർ​ന്ന് ശ​ങ്ക​ര​ൻ​കു​ട്ടി മാ​രാ​ർ, ജ​യ​റാം എ​ന്നി​വ​ർ ന​യി​ക്കു​ന്ന ഇ​ല​ഞ്ഞി​ത്ത​റ മേ​ളം എ​ന്നി​വ​യു​ണ്ടാ​കും.

അ​തോ​ടൊ​പ്പം കേ​ര​ള ക്ഷേ​ത്ര വാ​ദ്യ​ക​ലാ അ​ക്കാ​ദ​മി​യു​ടെ ആ​ദ്യ വി​ദേ​ശ​ഘ​ട​ക​ത്തി​​െൻറ ഉ​ദ്​​ഘാ​ട​ന​വും, 10ാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ നി​ർ​ധ​ന​രാ​യ 10 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യ സ​മ​ർ​പ്പ​ണ​വും വേ​ദി​യി​ൽ ന​ട​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​നി​ൽ മാ​രാ​ർ, സ​ന്തോ​ഷ്​ കൈ​ലാ​സ്‌, സേ​തു​രാ​ജ്‌ ക​ട​യ്ക്ക​ൽ, ന​വീ​ൻ വി​ജ​യ​ൻ, രാ​ജേ​ഷ്‌ മാ​രാ​ർ, തൃ​ചൂ​ർ മോ​ഹ​ന​ൻ, പാ​ഞ്ഞാ​ൾ വേ​ലു​ക്കു​ട്ടി, കാ​ഞ്ഞി​ല​ശ്ശേ​രി പ​ത്മ​നാ​ഭ​ൻ, ഷൈ​ൻ രാ​ജ്‌ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു,

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.