?????? ??????????? ?????????????? ?????????????? ?????????? ????????????????????????????????????

കെ.​എ​ഫ്.​എ പ്രീ​മി​യ​ർ ലീ​ഗ്​ തു​ട​ങ്ങി

മ​നാ​മ: കേ​ര​ള ഫു​ട്‌​ബാ​ൾ അ​സോ​സി​യേ​ഷ​ൻ ബ​ഹ്​​റൈ​ൻ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്ന ടൂ​ർ​ണ​മ​െൻറ്​ സി​ൻ​ജ് ഉ​ള്ള അ​ഹ്‌​ലി ക്ല​ബി​ൽ ആ​രം​ഭി​ച്ചു. ഫു​ട്‌​ബാ​ളി​ലൂ​ടെ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ വ്യാ​യാ​മ​ത്തെ വ്യാ​പി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ക്ല​ബ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 40ഓ​ളം മ​ല​യാ​ളി ഫു​ട്‌​ബാ​ൾ ക്ല​ബു​ക​ളെ സം​ഘ​ടി​പ്പി​ച്ച്​ 800ഒാ​ളം ക​ളി​ക്കാ​ർ​ക്ക്​ പ്രോ​ത്​​സാ​ഹ​നം ന​ൽ​കി​യാ​ണ്​ കേ​ര​ള ഫു​ട്‌​ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന് ശേ​ഷം ഏ​ഴു​മാ​സം പി​ന്നി​ടു​മ്പോ​ൾ 14 ടൂ​ർ​ണ​മ​െൻറു​ക​ൾ ഇ​തു​വ​രെ ന​ട​ത്തി. വ​രു​ന്ന ഒ​രു മാ​സം വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി ടൂ​ർ​ണ​മ​െൻറ്​ ന​ട​ക്കും. കെ.​എ​ഫ്.​എ പ്ര​മീ​യ​ർ ലീ​ഗ്​ എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന ഈ ​ടൂ​ർ​ണ​മ​െൻറി​​െൻറ ടൈ​റ്റി​ൽ സ്പോ​ൺ​സ​ർ ലു​ലു ഗ്രൂ​പ്​ ആ​ണ്.
വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​​ ഉ​ബൈ​ദ് പൂ​മം​ഗ​ലം, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​​: ഉ​ബൈ​ദ് പൂ​മം​ഗ​ലം, വൈ​സ് പ്ര​സി​ഡ​ൻ​റ്​​ മു​ഹ​മ്മ​ദ് റ​ഫീ​ഖ്, വി. ​വി​ജേ​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​കൃ​ഷ്ണ ദാ​സ്, ജോ. ​സെ​ക്ര​ട്ട​റി നൗ​ഫ​ൽ കു​ട്ട​ഞ്ചേ​രി, അ​ബ്​​ദു​ൽ ജ​ലീ​ൽ, ട്ര​ഷ​റ​ർ റ​സാ​ഖ് വ​ല്ല​പ്പു​ഴ തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​െ​ങ്ക​ടു​ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.