???????????? ?????? ???????? ??????????? ???????????????? ????????????????? ????????????? ????????? ????? ???? ???????????????? ????????? ???????????? ??????????? ?????????? ???????? ??. ????????? ???? ??????????????????? ????????????????????????? ??????????????????????????? ???????????????

പ്ര​വാ​സ​ലോ​കം ക്രി​സ്​​മ​സ്​ ആ​ഘോ​ഷി​ച്ചു

മ​നാ​മ: പ്ര​വാ​സ​ലോ​ക​ത്ത്​ ക്രി​സ്​​ത്യ​ൻ വി​ശ്വാ​സി​ക​ൾ ക്രി​സ്​​മ​സ്​ ആ​ഘോ​ഷി​ച്ചു. ബ​ഹ്​​റൈ​ന്‍ സ​െൻറ്​ മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​​െൻറ ഈ ​വ​ര്‍ഷ​ത്തെ ക്രി​സ്​​മ​സ് ശു​ശ്രൂ​ഷ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ബ​ഹ്​​റൈ​ന്‍ കേ​ര​ളീ​യ സ​മാ​ജ​ത്തി​ല്‍ സ​ന്ധ്യ​ന​മ​സ്​​കാ​രം, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം, തീ​ജ്വാ​ല ശു​ശ്രൂ​ഷ എ​ന്നി​വ​യോ​ടു​കൂ​ടി ന​ട​ന്നു. മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ക​ണ്ട​നാ​ട് ഈ​സ്​​റ്റ്​ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ. ​തോ​മ​സ് മാ​ര്‍ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ലും വി​കാ​രി റ​വ. ഫാ​ദ​ര്‍ ഷാ​ജി ചാ​ക്കോ, സ​ഹ​വി​കാ​രി റ​വ. ഫാ​ദ​ര്‍ ബി​ജു ഫി​ലി​പ്പോ​സ് കാ​ട്ടു​മ​റ്റ​ത്തി​ല്‍ എ​ന്നി​വ​രു​ടെ സ​ഹ കാ​ര്‍മി​ക​ത്വ​ത്തി​ലു​മാ​ണ്​ ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. ബ​ഹ്​​റൈ​ന്‍ മാ​ര്‍ത്തോ​മ പാ​രീ​ഷി​​െൻറ ക്രി​സ്​​മ​സ് ശു​ശ്രൂ​ഷ​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും സ​ന​ദ് മാ​ര്‍ത്തോ​മ കോം​പ്ല​ക്സി​ല്‍ വി​കാ​രി റ​വ. മാ​ത്യു കെ. ​മു​ത​ലാ​ളി, സ​ഹ​വി​കാ​രി റ​വ. വി.​പി. ജോ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു.

റ​വ. ജോ​ർ​ജ്​ വ​ർ​ഗീ​സ് (വെ​ണ്ണി​ക്കു​ളം) ക്രി​സ്​​മ​സ് സ​ന്ദേ​ശം ന​ൽ​കി. ബ​ഹ്​​റൈ​ന്‍ സ​െൻറ്​ പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ ദേ​വാ​ല​യ​ത്തി​ല്‍ വി​കാ​രി റ​വ. ഫാ​ദ​ര്‍ നെ​ബു എ​ബ്ര​ഹാ​മി​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ സ​ന്ധ്യ​ന​മ​സ്​​കാ​രം, പ്ര​ദ​ക്ഷി​ണം, തീ​ജ്വാ​ല ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ ന​ട​ന്നു. റ​വ. ഫാ​ദ​ര്‍ നെ​ല്‍സ​ണ്‍ ജോ​ർ​ജ്​ ക്രി​സ്​​മ​സ് സ​ന്ദേ​ശം ന​ൽ​കി. ബ​ഹ്​​റൈ​ന്‍ സി.​എ​സ്.​ഐ മ​ല​യാ​ളി പാ​രീ​ഷി​​െൻറ ക്രി​സ്​​മ​സ് ശു​ശ്രൂ​ഷ ദേ​വാ​ല​യ​ത്തി​ല്‍ വി​കാ​രി റ​വ. ജെ​യിം​സ് ജോ​സ​ഫി​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു. റ​വ. പി.​വി. ചാ​ക്കോ ക്രി​സ്​​മ​സ് സ​ന്ദേ​ശം ന​ൽ​കി. ബ​ഹ്​​റൈ​ന്‍ സ​െൻറ്​ ഗ്രീ​ഗോ​റി​യോ​സ് ക്നാ​നാ​യ ദേ​വാ​ല​യ​ത്തി​ല്‍ സ​ന്ധ്യ​ന​മ​സ്​​കാ​രം, പ്ര​ദ​ക്ഷി​ണം, തീ​ജ്വാ​ല ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ​യോ​ടു​കൂ​ടി ന​ട​ന്നു. ബ​ഹ്​​റൈ​ന്‍ സ​െൻറ്​ പോ​ള്‍സ് മാ​ര്‍ത്തോ​മ പാ​രീ​ഷി​​െൻറ ക്രി​സ്​​മ​സ് ശു​ശ്രൂ​ഷ​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും ദേ​വാ​ല​യ​ത്തി​ല്‍ വി​കാ​രി റ​വ. സാം ​ജോ​ർ​ജി​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കും. ബ​ഹ്​​റൈ​ന്‍ സി.​എ​സ്.​ഐ സൗ​ത്ത് കേ​ര​ള ഡ​യോ​സി​സ് ദേ​വാ​ല​യ​ത്തി​​െൻറ ക്രി​സ്​​മ​സ് ശു​ശ്രൂ​ഷ സ​െൻറ്​ ക്രി​സ്​​റ്റ​ഫ​ര്‍ ക​ത്തീ​ഡ്ര​ലി​ല്‍ വി​കാ​രി റ​വ. സു​ജി​ത് സു​ഗ​ത​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.