മനാമ: കോട്ടയം ഒളശ്ശ പള്ളിക്കവല സ്വദേശി ബഹ്റൈനിൽ നിര്യാതയായി. ബഹ്റൈൻ സെൻറ് പീറ്റേഴ്സ് ഇടവകാംഗമായ പ്രജീഷ് ജോൺ തരകെൻറ ഭാര്യ ബ്ലസി പ്രജീഷ് (40) ആണ് മരിച്ചത്. 18 വർഷമായി സൽമാനിയ ഹോസ്പിറ്റലിലെ ജീവനക്കാരിയായിരുന്നു.
കോതമംഗലം സ്വദേശി ഫാ. കെ.എസ്. സ്കറിയ കുറ്റിക്കലിെൻറ മകളാണ്. മാതാവ്: ലീല സ്കറിയ. മക്കൾ: നയന, നോഹ (ഏഷ്യൻ സ്കൂൾ വിദ്യാർഥികൾ), നെഹ്മിയ. സഹോദരങ്ങൾ: ബേസിൽ, ഗ്രിഗറി (ബഹ്റൈൻ), ബിൻസി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.