ബ​ഹ്​​റൈ​നി​ലാ​ദ്യ​മാ​യി കോ​ട​തി​വി​ധി ഇം​ഗ്ലീ​ഷ്​ ഭാ​ഷ​യി​ൽ

മ​നാ​മ: ബ​ഹ്​​റൈ​നി​ലാ​ദ്യ​മാ​യി കോ​ട​തി​വി​ധി ഇം​ഗ്ലീ​ഷ്​ ഭാ​ഷ​യി​ൽ ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം റി​വി​ഷ​ൻ കോ​ട​തി​യാ​ണ്​ 18 മി​ല്യ​ൻ ഡോ​ള​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ബാ​ങ്കു​ക​ളു​ടെ ത​ർ​ക്ക​ത്തി​ൽ വി​ധി പ്ര​സ്​​താ​വി​ച്ച​ത്. ബ​ഹ്​​റൈ​ൻ കേ​​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ങ്കും വി​ദേ​ശ രാ​ജ്യ​ത്തു​ള്ള ബാ​ങ്കും ത​മ്മി​ലാ​ണ്​ ത​ർ​ക്ക​മു​ണ്ടാ​യി​ട്ടു​ള്ള​ത്. അ​ന്താ​രാ​ഷ്​​ട്ര വ്യാ​പാ​ര​ക്ക​രാ​റ​നു​സ​രി​ച്ച്​ ഇ​രു​കൂ​ട്ട​രും പ​ര​സ്​​പ​ര ധാ​ര​ണ​യി​​​ലെ​ത്താ​ൻ റി​വി​ഷ​ൻ​ കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ബ​ഹ്​​റൈ​നി​ലെ നി​യ​മ​ത്തി​ന്​ വി​രു​ദ്ധ​മാ​കാ​ത്ത രൂ​പ​ത്തി​ലാ​യി​രി​ക്ക​ണം ധാ​ര​ണ​യെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. 

Tags:    
News Summary - Bahrain Court Judgment in English at the first time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.