കോവിഡ്​: നടുവണ്ണൂർ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

മനാമ: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന കോഴിക്കോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി.നടുവണ്ണൂർ പരേതനായ പാലിച്യേരി താഴ കാദറി​െൻറ മകൻ ചെങ്ങോട്ട് കുനി മുസ്​തഫ (47) ആണ്​ മരിച്ചത്​. ദൂമിസ്​താനിൽ ബേക്കറിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: സമീറ. മക്കൾ: നേഹ കദീജ, നിഹാൽ, റിഫൻ. മാതാവ്: ഖദീജ.

Tags:    
News Summary - bahrain covid 19 death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.