മനാമ: ബഹ്റൈനിൽ കോവിഡ് -19 ബാധിച്ച് ചികിത്സയിലായിരുന്നവരിൽ 24 പേർകൂടി രോഗ മുക്തി നേടി. ഇതുവരെ 149 പേരാണ് രാജ്യത്ത് സുഖം പ്രാപിച്ചത്. അതിനിടെ, 23 പേർക്കുകുടി രോഗം സ്ഥിരീകരിച്ചു.
നിലവിൽ 183 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 22873 പേരെയാണ് രാജ്യത്ത് പരിശോധനക്ക് വിധേയരാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.