ബ​ഹ്റൈ​ൻ മാ​ർ​ത്തോ​മ സേ​വി​കാ​സം​ഘം വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സേ​വി​കാ​സം​ഘ​വു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ യോ​ഗം

ബ​ഹ്റൈ​ൻ മാ​ർ​ത്തോ​മ സേ​വി​കാ​സം​ഘം വ​ജ്ര​ജൂ​ബി​ലി നി​റ​വി​ൽ

മ​നാ​മ: ബ​ഹ്റൈ​ൻ മാ​ർ​ത്തോ​മ സേ​വി​കാ​സം​ഘ​ത്തി​ന്റെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബ​ഹ്റൈ​ൻ സെ​ന്റ് പോ​ൾ​സ് മാ​ർ​ത്തോ​മ സേ​വി​കാ​സം​ഘ​വു​മാ​യി ചേ​ർ​ന്ന് യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

സ​ന​ദി​ലു​ള്ള മാ​ർ​ത്തോ​മ കോം​പ്ലെ​ക്സി​ൽ ഇ​ട​വ​ക മു​ൻ വി​കാ​രി റ​വ. സാ​ബു ജോ​ർ​ജ്ജ് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി റ​വ. ഡേ​വി​ഡ് വ​ർ​ഗീ​സ് ടൈ​റ്റ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​മു​ഖ പ​ത്ര​പ്ര​വ​ർ​ത്ത​ക രാ​ജി ഉ​ണ്ണി​കൃ​ഷ്ണ​ൻ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വ​ജ്ര​ജൂ​ബി​ലി സം​യു​ക്ത​യോ​ഗ ക​ൺ​വീ​ന​ർ ഡെ​ൻ​സി അ​നോ​ജ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ബ​ഹ്റൈ​ൻ സെ​ന്റ് പോ​ൾ​സ് ഇ​ട​വ​ക വി​കാ​രി റ​വ. മാ​ത്യു ചാ​ക്കോ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ബ​ഹ്റൈ​ൻ മാ​ർ​ത്തോ​മ സേ​വി​കാ​സം​ഘ സെ​ക്ര​ട്ട​റി മെ​ർ​ലി​ൻ അ​ജീ​ഷ് കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. ബ​ഹ്റൈ​ൻ സെ​ന്റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ സേ​വി​കാ​സം​ഘം സെ​ക്ര​ട്ട​റി ജ​യാ റെ​ജി പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യും ബ​ഹ്റൈ​ൻ മാ​ർ​ത്തോ​മ ഇ​ട​വ​ക സ​ഹ​വി​കാ​രി റ​വ. ബി​ബി​ൻ​സ് മാ​ത്യൂ​സ് ഓ​മ​നാ​ലി സ​മാ​പ​ന പ്രാ​ർ​ഥ​ന​യും നി​ർ​വ​ഹി​ച്ചു. സി​നി വ​ർ​ഗീ​സ് അ​വ​താ​ര​ക​യാ​യി​രു​ന്നു.

Tags:    
News Summary - Bahrain Marthoma Sevikasangham in Diamond Jubilee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.