ബ​ഹ്‌​റൈ​ൻ ന​വ​കേ​ര​ള സം​ഘ​ടി​പ്പി​ച്ച വെ​ളി​യം ഭാ​ർ​ഗ​വ​ൻ

അ​നു​സ്മ​ര​ണം

ബ​ഹ്‌​റൈ​ൻ ന​വ​കേ​ര​ള വെ​ളി​യം ഭാ​ർ​ഗ​വ​ൻ അ​നു​സ്മ​ര​ണം ന​ട​ത്തി

മ​നാ​മ: ബ​ഹ്‌​റൈ​ൻ ന​വ​കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ലെ സ​മു​ന്ന​ത നേ​താ​വാ​യി​രു​ന്ന വെ​ളി​യം ഭാ​ർ​ഗ​വ​ൻ അ​നു​സ്മ​ര​ണം ഇ​ന്ത്യ​ൻ ക്ല​ബി​ൽ ന​ട​ത്തി. ഇ​ട​തു മു​ന്ന​ണി സം​വി​ധാ​ന​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ക​യും ദി​ശാ​ബോ​ധം ന​ൽ​കു​ക​യും ചെ​യ്ത നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ർ​ല​മെ​ന്റ​റി വ്യാ​മോ​ഹം തീ​രെ ഇ​ല്ലാ​തി​രി​ക്കു​ക​യും വാ​ക്കി​ലും പ്ര​വൃ​ത്തി​യി​ലും ഇ​ട​തു​പ​ക്ഷ മൂ​ല്യ​ങ്ങ​ൾ പി​ന്തു​ട​രു​ക​യും നി​ല​പാ​ടി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും അ​നു​സ്മ​ര​ണ പ്ര​സം​ഗ​ത്തി​ൽ ബ​ഹ്‌​റൈ​ൻ ന​വ​കേ​ര​ള പ്ര​സി​ഡ​ന്റ്‌ എ​ൻ.​കെ. ജ​യ​ൻ പ​റ​ഞ്ഞു.

ന​വ​കേ​ര​ള കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ബ​ഹ്‌​റൈ​ൻ ന​വ​കേ​ര​ള കോ​ഓ​ഡി​നേ​ഷ​ൻ സെ​ക്ര​ട്ട​റി​യും ലോ​ക​കേ​ര​ള സ​ഭ അം​ഗ​വു​മാ​യ ഷാ​ജി മൂ​ത​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ അ​സി. സെ​ക്ര​ട്ട​റി​യും ലോ​ക കേ​ര​ള​സ​ഭ അം​ഗ​വു​മാ​യ ജേ​ക്ക​ബ് മാ​ത്യു സ്വാ​ഗ​ത​വും എ​ക്സി​ക്യു​ട്ടി​വ് ക​മ്മി​റ്റി അം​ഗം റെ​യ്സ​ൺ വ​ർ​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Bahrain Navakerala Veliyam Bhargavan memorial meet conducted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.