എ​സ്.​ടി.​സി റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ഗ​ബ്ഗ

എ​സ്.​ടി.​സി ഗ​ബ്ഗ സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ ക​മ്പ​നി​യാ​യ എ​സ്.​ടി.​സി റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച് ഗ​ബ്ഗ സം​ഘ​ടി​പ്പി​ച്ചു. റി​റ്റ്സ് കാ​ൾ​ട്ട​ൻ ഹോ​ട്ട​ലി​ൽ ന​ട​ന്ന ഗ​ബ്ഗ​യി​ൽ ക​മ്പ​നി സി.​ഇ.​ഒ നെ​സാ​ർ ബെ​നാ​ബീ​ല അ​ട​ക്കം മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും മാ​ധ്യ​മ പ്ര​തി​നി​ധി​ക​ളും പ​​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ എ​സ്.​ടി.​സി ത​യാ​റാ​ക്കി​യ ബ​ഹ്റൈ​ൻ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഡി​യോ പ്ര​കാ​ശ​നം ന​ട​ന്നു.

ബ​ഹ്റൈ​ൻ ടി.​വി​യി​ലും എ​സ്.​ടി.​സി ബ​ഹ്റൈ​ൻ ഡി​ജി​റ്റ​ൽ ചാ​ന​ലു​ക​ളി​ലും വി​ഡി​യോ പ്ര​ദ​ർ​ശി​പ്പി​ക്കും. ആ​ധു​നി​ക സാ​​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ രം​ഗ​ത്ത് ഇ​നി​യും മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​മെ​ന്ന് സി.​ഇ.​ഒ വ്യ​ക്ത​മാ​ക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.