മനാമ: ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റിവ് കോൺഫറൻസിൽ ബഹ്റൈൻ ധനമന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ പങ്കെടുത്തതുമായി ബന്ധപ്പെട്ട വാർത്തയിലെ ഉള്ളടക്കം തെറ്റായാണ് അൽജസീറ റിപ്പോർട്ട് ചെയ്തതെന്ന് നാഷനൽ കമ്യൂണിക്കേഷൻ അതോറിറ്റി വ്യക്തമാക്കി.
മേഖലയിലെ സാമ്പത്തിക വളർച്ചയെക്കുറിച്ച് മന്ത്രി പറയാത്ത കാര്യങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വാർത്തകൾ സത്യസന്ധമായി റിപ്പോർട്ട് ചെയ്യാൻ ശ്രമിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് ഇറക്കിയ പ്രസ്താവനയിൽ അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.