പി.എം.എ. ഗഫൂറുമായി ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തുന്നു 

ബി.ഡി.കെ ബഹ്‌റൈൻ ഭാരവാഹികൾ പി.എം.എ. ഗഫൂറുമായി കൂടിക്കാഴ്ച നടത്തി

മനാമ: മൈത്രി സോഷ്യൽ അസോസിയേഷെന്‍റ ഈദ് സംഗമത്തിന് ബഹ്‌റൈനിൽ എത്തിയ പ്രമുഖ മോട്ടിവേഷൻ സ്പീക്കർ പി.എം.എ. ഗഫൂറുമായി ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. ചെയർമാൻ കെ.ടി. സലീം, പ്രസിഡന്‍റ് ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അശ്വിൻ രവീന്ദ്രൻ, നൈന മുഹമ്മദ് ഷാഫി, പ്രവീഷ് പ്രസന്നൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച.

Tags:    
News Summary - BDK Bahrain Officials PMA Had a meeting with Ghafoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.