ബി.​ഡി.​കെ-​വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ്

മ​നാ​മ: ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള (ബി.​ഡി.​കെ) ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നു​മാ​യി ചേ​ർ​ന്ന് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. കി​ങ് ഹ​മ​ദ് ഹോ​സ്പി​റ്റ​ലി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ 50ഓ​ളം പേ​ർ ര​ക്തം ദാ​നം ചെ​യ്തു. ബി.​ഡി.​കെ പ്ര​സി​ഡ​ന്റ് ഗം​ഗ​ൻ തൃ​ക്ക​രി​പ്പൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ജി ജോ​ൺ, വൈ​സ് പ്ര​സി​ഡ​ന്റ് സി​ജോ ജോ​സ്, ട്ര​ഷ​റ​ർ ഫി​ലി​പ് വ​ർ​ഗീ​സ്, ക്യാ​മ്പ് കോ​ഓ​ഡി​നേ​റ്റ​ർ സു​രേ​ഷ് പു​ത്ത​ൻ​വി​ള​യി​ൽ, ജി​ബി​ൻ ജോ​യി, വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്റ് കോ​ശി സാ​മു​വേ​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് ഡോ. ​ഷ​ബാ​ന ഫൈ​സ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​തീ​ഷ് തോ​മ​സ്, ഇ​വ​ന്റ് കോ​ഓ​ഡി​നേ​റ്റ​ർ ശ്രീ​ജി​ത്ത് ഫ​റോ​ക്ക്, ലേ​ഡീ​സ് വി​ങ് ഹെ​ഡ് മി​നി മാ​ത്യു എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - b.d.k world malayalee federation blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.