‘ബീ​റ്റ് ദ ​ഹീ​റ്റ് 2024’ പ​രി​പാ​ടി​യി​ൽ​നി​ന്ന്

‘ബീ​റ്റ് ദ ​ഹീ​റ്റ്’ പ​രി​പാ​ടി

മ​നാ​മ: ലൈ​റ്റ്‌​സ് ഓ​ഫ് കൈ​ൻ​ഡ്നെ​സ് ‘ബീ​റ്റ് ദ ​ഹീ​റ്റ് 2024’ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും ജ്യൂ​സും വെ​ള്ള​വും വി​ത​ര​ണം ചെ​യ്തു. ഇ​സ ടൗ​ൺ പ്ര​ദേ​ശ​ത്ത് ന​ട​ന്ന വി​ത​ര​ണ പ​രി​പാ​ടി ഫി​ൻ​ല​ൻ​ഡി​ൽ നി​ന്നു​ള്ള സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ആ​മി​ന ലീ​ലോ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലൈ​റ്റ്‌​സ് ഓ​ഫ് കൈ​ൻ​ഡ്നെ​സ് പ്ര​തി​നി​ധി​ക​ളാ​യ മ​സ​ർ, റി​യാ​സ്, ആ​യി​ഷ നി​ഹാ​ര, സ​യ്യി​ദ് ഹ​നീ​ഫ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഈ ​വേ​ന​ൽ​ക്കാ​ല​ത്ത് ലൈ​റ്റ്‌​സ് ഓ​ഫ് കൈ​ൻ​ഡ്നെ​സ് ഏ​ക​ദേ​ശം 2500 പേ​ർ​ക്ക് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - Beat the heat programme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.