കെ.​പി.​എ ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റ് ക്യാ​പ്റ്റ​ൻ​സി മീ​റ്റി​ങ്

കെ.​പി.​എ ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റ് ക്യാ​പ്റ്റ​ൻ​സി മീ​റ്റി​ങ് ന​ട​ന്നു

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഹ​മ​ദ് ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റി​ന്റെ ക്യാ​പ്റ്റ​ൻ​സി മീ​റ്റി​ങ് ട്യൂ​ബ്ലി കെ.​പി.​എ ആ​സ്ഥാ​ന​ത്ത് ന​ട​ന്നു.

ഹ​മ​ദ് ടൗ​ൺ ഏ​രി​യ പ്ര​സി​ഡ​ന്റ് ജ്യോ​തി പ്ര​മോ​ദ്, ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​ജി​ത് ബാ​ബു, വി.​എം. പ്ര​മോ​ദ്, കെ.​പി.​എ ട​സ്‌​കെ​ർ​സ് പ്ര​തി​നി​ധി​ക​ളാ​യ വി​നീ​ത് അ​ല​ക്സാ​ണ്ട​ർ, ഷാ​ൻ അ​ഷ്‌​റ​ഫ്, കെ.​പി.​എ ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മ​നോ​ജ് ജ​മാ​ൽ, ന​വാ​സ് ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വ​ർ മീ​റ്റി​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി. ജൂ​ലൈ 26, ആ​ഗ​സ്റ്റ് ര​ണ്ട് എ​ന്നീ തീ​യ​തി​ക​ളി​ൽ സി​ത്ര ഗ്രൗ​ണ്ടി​ലാ​ണ് 12 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റ് ന​ട​ക്കു​ന്ന​ത്.

Tags:    
News Summary - KPA Cricket Tournament Captaincy Meeting held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.