ബി.​കെ.​എ​സ് ദേ​വ്ജി ക​ലോ​ത്സ​വ​ത്തി​ൽ ഇ​ന്ന്

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന ബി.​കെ.​എ​സ് ദേ​വ്ജി ക​ലോ​ത്സ​വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച അ​ഞ്ചി​ന് വി​വി​ധ ഗ്രൂ​പ്പു​ക​ളു​ടെ മോ​ഡ​ലി​ങ്, പോ​സ്റ്റ​ർ ഡി​സൈ​നി​ങ്, ഇം​ഗ്ലീ​ഷ് സ്റ്റോ​റി ടെ​ല്ലി​ങ്, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, നാ​ട​ൻ പാ​ട്ട്, ഹി​ന്ദി ഫി​ലിം സോ​ങ് തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. മ​ത്സ​ര​ങ്ങ​ൾ കാ​ണാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് സ​മാ​ജം പ്ര​സി​ഡ​ന്റ്‌ പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള, സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ നൗ​ഷാ​ദ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - BKS Devji Kalotsavat Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.