ബി.​എം.​എ സം​ഘ​ടി​പ്പി​ച്ച ഫി​ഷി​ങ്​ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക്​ സു​നി​ൽ ചെ​റി​യാ​ൻ, സ​ത്യ​ൻ പേ​രാ​​​മ്പ്ര എ​ന്നി​വ​ർ സ​മ്മാ​നം ന​ൽ​കു​ന്നു

ബി.​എം.​എ ഒ​ന്നാം വാ​ർ​ഷി​കം

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ മ​ല​യാ​ളി ഫി​ഷി​ങ്​ പ്രേ​മി​ക​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ ബ​ഹ്‌​റൈ​ൻ മ​ല്ലു ആം​േ​ഗ്ല​ഴ്​​സ്​ (ബി.​എം.​എ) ഒ​ന്നാം വാ​ർ​ഷി​ക​വും ഫി​ഷി​ങ് മ​ത്സ​ര സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ത്തി. വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ സ​ത്യ​ൻ പേ​രാ​മ്പ്ര നി​ർ​വ​ഹി​ച്ചു. കാ​യി​കാ​ധ്യാ​പ​ക​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ സു​നി​ൽ ചെ​റി​യാ​ൻ വി​ശി​ഷ്​​ടാ​തി​ഥി​യാ​യി. ഒ​രു​മാ​സം നീ​ണ്ടു​നി​ന്ന ഫി​ഷി​ങ്​ മ​ത്സ​ര​ത്തി​ൽ കെ. ​ശ്രീ​ജി​ത്ത് ഒ​ന്നാം സ്​​ഥാ​ന​വും കെ.​എം. ജി​ഷാം ര​ണ്ടാം സ്​​ഥാ​ന​വും നാ​സ​ർ ടെ​ക്​​സിം മൂ​ന്നാം സ്​​ഥാ​ന​വും നേ​ടി. ബി.​എം.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബീ​ച്ച്‌ ക്ലീ​നി​ങ്, മെ​ഡി​ക്ക​ൽ ക്യാ​മ്പ്, ര​ക്​​ത​ദാ​ന ക്യാ​മ്പ്‌ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കോ​ഒാ​ഡി​നേ​റ്റ​ർ അ​രു​ൺ കു​മാ​ർ അ​റി​യി​ച്ചു.

Tags:    
News Summary - BMA First Anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.