മനാമ: കാൻസർ കെയർ ഗ്രൂപ് പ്രസിൻറ് ഡോ. പി.വി. ചെറിയാെൻറ നേതൃത്വത്തിൽ വളൻറിയർമാർ ഗഫൂളിലെ തൊഴിലാളി പാർപ്പിടകേന്ദ്രങ്ങൾ സന്ദർശിച്ചു.
20ഒാളം സ്ത്രീ തൊഴിലാളികൾക്ക് ഭക്ഷണപ്പാക്കറ്റുകളും മറ്റ് അവശ്യ വസ്തുക്കളും നൽകി. എല്ലാ വെള്ളിയാഴ്ചകളിലും ഇത്തരത്തിലുള്ള സേവന പ്രവർത്തനങ്ങൾ തുടരുമെന്ന് ഡോ. പി.വി. ചെറിയാൻ അറിയിച്ചു. രോഗികളായവർക്ക് ചികിത്സ സഹായവും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.