സി.​ബി.​എ​സ്.​ഇ വി​ജ​യി​ക​ളെ ഇ​ൻ​ഡ​ക്സ് പാ​ര​ന്റ്സ് ഫോ​റം അ​ഭി​ന​ന്ദി​ച്ചു

മ​നാ​മ: സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച മു​ഴു​വ​ൻ കു​ട്ടി​ക​ളെ​യും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളെ​യും അ​ധ്യാ​പ​ക​രെ​യും സ്‌​കൂ​ൾ അ​ധി​കൃ​ത​രെ​യും ഇ​ൻ​ഡ​ക്സ് പാ​ര​ന്റ്സ് ഫോ​റം അ​ഭി​ന​ന്ദി​ച്ചു.

കോ​വി​ഡ് മ​ഹാ​മാ​രി​ക്കു​ശേ​ഷം ആ​ദ്യ​മാ​യി പ​രീ​ക്ഷ എ​ഴു​തേ​ണ്ടി​വ​ന്ന കു​ട്ടി​ക​ൾ​ക്ക് വ​ലി​യ ത​ര​ത്തി​ലു​ള്ള പ്ര​യാ​സ​ങ്ങ​ളാ​ണ് നേ​രി​ടേ​ണ്ടി​വ​ന്ന​ത്. മാ​ന​സി​ക​മാ​യും വ​ള​രെ വ​ലി​യ പ്ര​യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളും ത​ര​ണം ചെ​യ്ത് ഈ ​വ​ർ​ഷം ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി ഇ​ൻ​ഡ​ക്സ് കോ​ഓ​ഡി​നേ​റ്റ​ർ റ​ഫീ​ഖ് അ​ബ്ദു​ല്ല പ​റ​ഞ്ഞു. തു​ട​ർ​ന്നു​ള്ള ഉ​പ​രി​പ​ഠ​ന​ത്തി​ലും എ​ല്ലാ ഭാ​വു​ക​ങ്ങ​ളും നേ​രു​ന്ന​താ​യി ഇ​ൻ​ഡ​ക്സ് അ​റി​യി​ച്ചു.

Tags:    
News Summary - CBSE Winners felicitated by Index Parents Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.