മനാമ: കേന്ദ്ര സർക്കാറിെൻറ മാറുന്ന വിദ്യാഭ്യാസ നയത്തെക്കുറിച്ച് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ഒാൺലൈൻ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു. ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന കാവിവത്കരണത്തിെൻറ ഭാഗം തന്നെയാണ് പുതിയ വിദ്യാഭ്യാസ നയവുമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച വിദ്യാഭ്യാസ വിചക്ഷണനും പ്രഭാഷകനുമായ ഡോ. ആർ. യൂസുഫ് പറഞ്ഞു.
ജഅ്ഫർ മൈദാനി, കമാൽ മുഹ്യുദ്ദീൻ, ചെമ്പൻ ജലാൽ, ഫസ്ലുറഹ്മാൻ എന്നിവർ സംസാരിച്ചു.പ്രസിഡൻറ് ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എം. സുബൈർ സ്വാഗതവും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഇ.കെ. സലീം നന്ദിയും പറഞ്ഞു. എ.എം ഷാനവാസ് പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.