യൂസഫ്​ ആൻറ്​ അയ്​ഷ അൽമൊയദ്​ ചാരിറ്റി സാമ്പത്തിക സഹായം നൽകി

മനാമ: യൂസഫ്​ ആൻറ്​ അയ്​ഷ അൽമൊയദ്​ ചാരിറ്റിയുടെ നേതൃത്വത്തിൽ ബഹ്​റൈൻ ഡോൺ സിൻഡ്രം സൊസൈറ്റിയിൽ സന്ദർശനം നടത്തുകയും സാമ്പത്തികമായി സംഭാവന നൽകുകയും ചെയ്​തു. യൂസഫ്​ ആൻറ്​ അയ്​ഷ അൽമൊയദ്​ ചാരിറ്റി സെക്രട്ടറി സഹ്​റ ഹംസ ബഹ്​റൈൻ ഡോൺ സിൻഡ്രം സൊസൈറ്റി ജനറൽ മാനേജർ അദ്​ലിയ ഒാഫീസ്​ മേധാവി മുഹമ്മദ്​ അൽ മന്നാനിക്ക്​ കൈമാറി. വൈ.കെ അൽമൊയദ്​ ആൻറ്​ സൺസ്​ നേതൃത്വത്തിലുള്ള യൂസഫ്​ ആൻറ്​ അയ്​ഷ അൽമൊയദ്​ ചാരിറ്റി രാജ്യത്തി​​​​െൻറ വിവിധ മേഖലകളിൽ സന്നദ്ധ പ്രവർത്തനം നടത്തുന്നുണ്ട്​. 

Tags:    
News Summary - charity-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.