ഫ​ഷ്ത് അ​ൽ ജാ​രി​മി​നു​സ​മീ​പം കോ​സ്റ്റ്ഗാ​ർ​ഡ് സ​മു​ദ്ര പ​രി​ശീ​ല​നം

മ​നാ​മ: ഫ​ഷ്ത് അ​ൽ ജാ​രി​മി​ന് കി​ഴ​ക്ക് സ​മു​ദ്ര മേ​ഖ​ല​യി​ൽ ത​ത്സ​മ​യ അ​ഗ്നി​ശ​മ​ന പ​രി​ശീ​ല​ന അ​ഭ്യാ​സ​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് കോ​സ്റ്റ്ഗാ​ർ​ഡ് ക​മാ​ൻ​ഡ് അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച മു​ത​ൽ ബു​ധ​ൻ വ​രെ, രാ​വി​ലെ എ​ട്ടി​നും ഉ​ച്ച​ക്ക് ര​ണ്ടി​നും ഇ​ട​യി​ലാ​ണ് പ​രി​ശീ​ല​നം. ക​ട​ലി​ൽ​പോ​കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ഈ ​സ​മ​യ​ങ്ങ​ളി​ൽ നി​ർ​ദി​ഷ്ട പ്ര​ദേ​ശം ഒ​ഴി​വാ​ക​ണ​മെ​ന്നും കോ​സ്റ്റ്ഗാ​ർ​ഡ് അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - Coastguard sea training near Fasht Al Jarim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.