എ​സ്.​എ​ൻ.​സി.​എ​സ് വ​നി​താ വി​ഭാ​ഗം ക​മ്മി​റ്റി രൂ​പ​വ​ത്ക​ര​ണം

എ​സ്.​എ​ൻ.​സി.​എ​സ് വ​നി​താ വി​ഭാ​ഗം ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു

മ​നാ​മ: ശ്രീ​നാ​രാ​യ​ണ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി​യു​ടെ (എ​സ്.​എ​ൻ.​സി.​എ​സ്)2024- 25 കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള വ​നി​താ​വി​ഭാ​ഗം ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം എ​സ്.​എ​ൻ.​സി.​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ച​ല​ച്ചി​ത്ര സം​വി​ധാ​യി​ക​യും അ​ഭി​നേ​ത്രി​യു​മാ​യ ജ​യ​മേ​നോ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ക​ൺ​വീ​ന​ർ സം​ഗീ​ത ഗോ​കു​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ജോ​യ​ന്റ് ക​ൺ​വീ​ന​ർ ശ്രീ​പാ​ർ​വ​തി സ്വാ​ഗ​തം ആ​ശം​സി​ച്ചു. ചെ​യ​ർ​മാ​ൻ കൃ​ഷ്ണ​കു​മാ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​കാ​ശ്‌, സെ​ക്ര​ട്ട​റി ശ്രീ​കാ​ന്ത് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. സൂ​ര്യ ശ​ര​ത് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. മ​നീ​ഷ സ​ന്തോ​ഷ്‌ മു​ഖ്യ അ​വ​താ​ര​ക​യാ​യി​രു​ന്നു .ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം ബ​ഹ്‌​റൈ​ൻ ജ്വാ​ല അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Tags:    
News Summary - SNCS Women's Section Committee formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.