ഐ.​വൈ.​സി.​സി സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം

ഐ.​വൈ.​സി.​സി ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ്‌ നേ​താ​വു​മാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ അ​നു​സ്മ​ര​ണ സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു. ഉ​മ്മു​ൽ ഹ​സം കിം​സ് ഹാ​ളി​ൽ ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ്‌ ഷി​ബി​ൻ തോ​മ​സി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​ദ​സ്സി​ൽ ബ​ഹ്‌​റൈ​നി​ലെ സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ, സാം​സ്‌​കാ​രി​ക, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വ്യ​ക്തി​ത്വ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

ഉ​മ്മ​ൻ ചാ​ണ്ടി കോ​ൺ​ഗ്ര​സ്‌ നേ​താ​വ് എ​ന്ന​തി​ലു​പ​രി ഓ​രോ പൊ​തു​പ്ര​വ​ർ​ത്ത​ക​നും മാ​ത്രം ആ​ക്കേ​ണ്ട​വ​രാ​ണെ​ന്നും നീ​തി​മാ​നാ​യ ജ​ന​കീ​യ നാ​യ​ക​നാ​ണ് അ​ദ്ദേ​ഹ​മെ​ന്നും അ​നു​സ്മ​ര​ണ യോ​ഗം വി​ല​യി​രു​ത്തി.

വി​ഴി​ഞ്ഞം തു​റ​മു​ഖം​പോ​ലെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ടി​ത്ത​റ​യി​ട്ട വി​ക​സ​ന​നാ​യ​ക​നാ​യ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ ബി​നു മ​ണ്ണി​ൽ മു​ഖ്യ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​മ്മ​ൻ ചാ​ണ്ടി 2013 ൽ ​ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ അ​വാ​ർ​ഡ് സ്വീ​ക​രി​ക്കാ​ൻ ബ​ഹ്‌​റൈ​നി​ൽ വ​ന്ന സ​മ​യ​ത്തെ അ​ദ്ദേ​ഹ​വു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യെ​പ്പ​റ്റി ബി​നു മ​ണ്ണി​ൽ സം​സാ​രി​ച്ചു.

മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സോ​മ​ൻ ബേ​ബി, ഡോ.​പി.​വി. ചെ​റി​യാ​ൻ, കെ.​എം.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ അ​സ്‌​ലം വ​ട​ക​ര, കെ.​എം.​സി.​സി ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, പ്ര​വാ​സി ഗൈ​ഡ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്റ്‌ ല​ത്തീ​ഫ് കോ​ളി​ക്ക​ൽ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക രാ​ജി ഉ​ണ്ണി​കൃ​ഷ്ണ​ൻ.

നൗ​ക പ്ര​തി​നി​ധി അ​ശ്വ​തി മി​ഥു​ൻ, മ​ഹാ​ത്മാ ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റം പ്ര​സി​ഡ​ന്റ്‌ ബാ​ബു കു​ഞ്ഞി​രാ​മ​ൻ, ഐ.​വൈ.​സി.​സി സ്ഥാ​പ​ക പ്ര​സി​ഡ​ന്റ്‌ അ​ജ്മ​ൽ ചാ​ലി​ൽ, ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ മു​ൻ പ്ര​സി​ഡ​ന്റ്‌​മാ​രാ​യ ബേ​സി​ൽ നെ​ല്ലി​മ​റ്റം, ഫാ​സി​ൽ വ​ട്ടോ​ളി, ജി​തി​ൻ പ​രി​യാ​രം മു​ൻ ദേ​ശീ​യ ട്രെ​ഷ​റ​ർ നി​ധീ​ഷ് ച​ന്ദ്ര​ൻ, കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ എ.​പി. ഫൈ​സ​ൽ, അ​ശ്‌​റ​ഫ് കാ​ട്ടി​ൽ​പ്പീ​ടി​ക, ഫൈ​സ​ൽ ക​ണ്ടി​താ​ഴെ, ഇ​സ്ഹാ​ഖ് വി​ല്യാ​പ്പ​ള്ളി, ഓ.​കെ കാ​സിം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ഐ.​വൈ.​സി.​സി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് മാ​ഹി സ്വാ​ഗ​ത​വും ദേ​ശീ​യ ട്ര​ഷ​റ​ർ ബെ​ൻ​സി ഗ​നി​യു​ഡ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - IYCC organized Oommen Chandy remembrance meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.