ഈ​ദ്​ ദി​ന​ങ്ങ​ളി​ൽ വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും


Heading

Content Area

മ​നാ​മ: ഈ​ദി​നോ​ട​നു​ബ​ന്ധി​ച്ച്​ വി​വി​ധ വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന്​ വാ​ണി​ജ്യ, വ്യ​വ​സാ​യ മ​​ന്ത്രാ​ല​യ​ത്തി​ലെ ഇ​ൻ​സ്​​പെ​ക്​​ഷ​ൻ വി​ഭാ​ഗം അ​റി​യി​ച്ചു. പ​ഴം, പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റു​ക​ൾ, സ​ലൂ​ണു​ക​ൾ, വ​നി​ത ബ്യൂ​ട്ടി പാ​ർ​ല​റു​ക​ൾ, ടെ​യ്​​ല​റി​ങ്​ ഷോ​പ്പു​ക​ൾ, ഹ​ൽ​വ​ക്ക​ട​ക​ൾ, ബേ​ക്ക​റി​ക​ൾ, ഷോ​പ്പി​ങ്​ മാ​ളു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തു​ക. റ​മ​ദാ​നി​ൽ വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന പ​രി​ശോ​ധ​ന ഈ​ദ്​ ദി​ന​ങ്ങ​ൾ വ​രെ തു​ട​രാ​നാ​ണ്​ തീ​രു​മാ​നം.

അ​ടി​സ്​​ഥാ​ന ഭ​ക്ഷ്യ വ​സ്​​തു​ക്ക​ളു​ടെ ല​ഭ്യ​ത​യും ന്യാ​യ വി​ല​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ശ​ക്​​ത​മാ​യ പ​രി​ശോ​ധ​ന​ക​ളാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ടി​സ്​​ഥാ​ന ഭ​ക്ഷ്യ വ​സ്​​തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​​ണ്ടെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Commercial establishments will be inspected on Eid days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.