മനാമ: ബ്രസീലിൽ കൊടുങ്കാറ്റിൽ നിരവധി പേർക്ക് ജീവാപായമുണ്ടായ സംഭവത്തിൽ ഭരണാധികാരികൾ അനുശോചിച്ചു. ദുരിതക്കയത്തിൽപെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. നിരവധി പേർ മരിക്കുകയും ആയിരക്കണക്കിന് പേർക്ക് ജീവനോപാധികളും കിടപ്പാടങ്ങളും നഷ്ടമാവുകയും ചെയ്തിട്ടുണ്ട്.
പരിക്കേറ്റവർക്ക് ദ്രുതശമനം നേരുന്നതായും വിദേശകാര്യ മന്ത്രാലയം ബ്രസീൽ ഭരണാധികാരികൾക്ക് അയച്ച അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.