മനാമ: കോവിഡ് പ്രതിരോധ സമിതി ഗവൺമെന്റ് എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ അംഗീകാരത്തോടെ രാജ്യത്തെ മുൻകരുതൽ സമ്പർക്ക വിലക്കിന്റെ നടപടി ക്രമത്തിൽ മാറ്റം വരുത്തി. ഏറ്റവും പുതിയ അന്താരാഷ്ട്ര ഡേറ്റയുടെയും സംഭവവികാസങ്ങളുടെയും അടിസ്ഥാനത്തിലാണ് സമ്പർക്ക വിലക്ക് നടപടി ക്രമത്തിൽ മാറ്റം കൊണ്ടുവന്നത്. പുതിയ നടപടിക്രമം വ്യാഴാഴ്ച മുതൽ തുടങ്ങും. കോവിഡിന്റെ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ടെസ്റ്റ് നടത്തണമെന്ന് പ്രതിരോധ സമിതി ആവശ്യപ്പെട്ടു. കൂടാതെ എല്ലാ ആരോഗ്യ മുൻകരുതൽ നടപടികളും പാലിക്കുകയും വേണം.
താഴെ പറയുംവിധമാണ് നടപടിക്രമം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.