ബഹ്റൈനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മനാമ: കൊല്ലം പത്തനാപുരം കടുവാത്തോട് സ്വദേശി ഷിഹാബുദീൻ (47) ഹൃദയാഘാതം മൂലം സൽമാനിയ ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. കഴിഞ്ഞ 25 വർഷമായി സെൻട്രൽ മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു.

Tags:    
News Summary - death- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.