സെ​യ്ൻ ഡി​ലൈ​റ്റ്സ് ഡീ​ൽ​സ് പ്രോ​ഗ്രാ​മി​ന്റെ ഒ​ന്നാം വാ​ർ​ഷി​കം

സെ​യ്​ൻ ഡി​ലൈ​റ്റ് വാ​ർ​ഷി​ക​മാ​ഘോ​ഷി​ച്ച് സെയ്​ൻ ബ​ഹ്റൈ​ൻ

മ​നാ​മ: സെ​യ്ൻ ബ​ഹ്‌​റൈ​ൻ ഡി​ലൈ​റ്റ്സ് ഡീ​ൽ​സ് പ്രോ​ഗ്രാ​മി​ന്റെ ഒ​ന്നാം വാ​ർ​ഷി​കം സാ​വു​റു​മാ​യി സ​ഹ​ക​രി​ച്ച് ആ​ഘോ​ഷി​ക്കു​ന്നു. സെ​യി​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​വി​ധ പ​ർ​ച്ചേ​സു​ക​ളി​ൽ എ​ക്‌​സ്‌​ക്ലൂ​സി​വ് ഡി​സ്‌​കൗ​ണ്ടു​ക​ളും ഓ​ഫ​റു​ക​ളും ല​ഭി​ക്കും. 2023 ജൂ​ണി​ൽ ആ​രം​ഭി​ച്ച സെ​യി​ൽ ഡി​ലൈ​റ്റ് ഡീ​ലു​ക​ൾ, ക​ണ​ക്റ്റി​വി​റ്റി​ക്ക് അ​പ്പു​റം വി​പു​ല​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ലാ​ഭി​ക്കാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​ന്നു.

ഭ​ക്ഷ​ണം, വി​നോ​ദം, ഷോ​പ്പി​ങ് എ​ന്നി​വ​യെ​ല്ലാം ന​ട​ത്താം. സെ​യി​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ്ര​ശ​സ്ത ബ്രാ​ൻ​ഡു​ക​ളി​ൽ പ്ര​ത്യേ​ക ഡി​സ്‌​കൗ​ണ്ടു​ക​ളും 50 ശ​ത​മാ​നം വ​രെ കി​ഴി​വു​മ​ട​ക്കം ഓ​ഫ​റു​ക​ളും ല​ഭി​ക്കും.

ക​ണ​ക്റ്റി​വി​റ്റി​ക്ക​പ്പു​റം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് സെ​യ്ൻ ബ​ഹ്‌​റൈ​ൻ ചീ​ഫ് ക​ൺ​സ്യൂ​മ​ർ മാ​ർ​ക്ക​റ്റി​ങ് ആ​ൻ​ഡ് സെ​യി​ൽ​സ് ഓ​ഫി​സ​ർ അ​മ്മാ​ർ അ​ൽ കെ​ത്ബി അ​ഭി​പ്രാ​യ​പ്പെ​ട്ടു. സെ​യ്ൻ ബ​ഹ്‌​റൈ​ൻ ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ന്ന​തി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഈ ​എ​ക്‌​സ്‌​ക്ലൂ​സീ​വ് ഡീ​ലു​ക​ൾ എ​ളു​പ്പ​ത്തി​ൽ മ​ന​സ്സി​ലാ​ക്കാം. ആ​പ്പി​ൾ സ്റ്റോ​റി​ലും ഗൂ​ഗി​ൾ പ്ലേ​യി​ലും ആ​പ് സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ണ്.

Tags:    
News Summary - Zain Bahrain celebrates Zain Delight Anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.