മനാമ: ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കലിെൻറ പിതാവ് തൃശൂർ പീച്ചി കാരക്കൽ വർക്കി അന്ത്രയോസ് (89) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയ. മറ്റു മക്കൾ: മേരി, തോമസ്, ഷാജി, ഷീല, ഷമ്മി, ഷാബു. മരുമക്കൾ: സാമുവൽ, മാഗി, സജിനി, ബിന്ദു, റോയി, ജീന, അനിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.