??? ?? ???????

ബഹ്​റൈനിൽ ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി നിര്യാതനായി

മനാമ: ബഹ്​റൈനിൽ ചികിത്​സയിലായിരുന്ന പത്തനംതിട്ട അടൂർ കടമ്പനാട് സ്വദേശി പുത്തൻപുരയിൽ അജി പി ചെറിയാൻ (41) നിര്യാതനായി. ഏതാനും ദിവസം മുമ്പായിരുന്നു ഇദ്ദേഹത്തെ സൽമാനിയ മെഡിക്കൽ കോംപ്ലക്​സിൽ പ്രവേശിപ്പിച്ചത്​. അവിവാഹിതനാണ്. ബഹ്‌റൈനിൽ കഴിഞ്ഞ എട്ട്​ വർഷത്തോളമായി ഇലക്ട്രിക്കൽ ജോലി ഏറ്റെടുത്തു നടത്തിവരികയായിരുന്നു. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
Tags:    
News Summary - death news-bharain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.